കേരളം

kerala

ETV Bharat / state

കേന്ദ്രബജറ്റ് 2019: വില കൂടുന്നവ, വില കുറയുന്നവ - കേന്ദ്രബജറ്റ് 2019

കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നികുതി ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാനും വ്യവസായങ്ങള്‍ ആകര്‍ഷിക്കാനും ബജറ്റില്‍ നിര്‍ദേശം

കേന്ദ്രബജറ്റ് 2019

By

Published : Jul 5, 2019, 4:00 PM IST

ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നികുതി ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാനും വ്യവസായങ്ങള്‍ ആകര്‍ഷിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകള്‍

വില കുറയുന്നവ

വൈദ്യുതി വാഹനങ്ങള്‍
വൈദ്യുതി ഉപകരണങ്ങള്‍

വില കൂടുന്നവ

പെട്രോള്‍
ഡീസല്‍
സ്വര്‍ണം
ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍
ഡിജിറ്റല്‍ ക്യാമറ
കശുവണ്ടി
ഓട്ടോ പാര്‍ട്സ്
ടൈല്‍സ്
മെറ്റല്‍ ഫിറ്റിംഗ്സ്
സിന്തറ്റിക് റബ്ബര്‍
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍
സിസിടിവി ക്യാമറ
ഐപി ക്യാമറ
ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്സ്
സിഗരറ്റ്
പിവിസി
മാര്‍ബിള്‍ സ്ലാബ്സ്
വിനില്‍ ഫ്ലോറിംഗ്
ഫര്‍ണിച്ചര്‍ മൗണ്ടിംഗ്

ABOUT THE AUTHOR

...view details