തൃശൂർ സ്വരാജ് റൗണ്ടിൽ യുവമോർച്ച പ്രതിഷേധം - thrissur
മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
തൃശൂർ സ്വരാജ് റൗണ്ടിൽ യുവമോർച്ച പ്രതിഷേധം
തൃശൂർ: മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച തൃശ്ശൂർ സ്വരാജ് റൗണ്ടിൽ പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ചയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് റൗണ്ടിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി.
തൃശൂർ സ്വരാജ് റൗണ്ടിൽ യുവമോർച്ച പ്രതിഷേധം