കേരളം

kerala

ETV Bharat / state

തേങ്ങ ഇടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാറമേൽപ്പടി കരിമ്പനയ്ക്കൽ ശങ്കരൻകുട്ടിയുടെ മകൻ സിജിൻ (26) ആണ് മരിച്ചത്.

ഷോക്കേറ്റു മരിച്ചു  ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി  തൃശൂര്‍  electric shock  man died of electric shock  thrissur
ഷോക്കേറ്റു മരിച്ചു

By

Published : Mar 19, 2020, 11:06 PM IST

തൃശൂര്‍: ഇരുമ്പുതോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. പാറമേൽപ്പടി കരിമ്പനയ്ക്കൽ ശങ്കരൻകുട്ടിയുടെ മകൻ സിജിൻ (26) ആണ് മരിച്ചത്. പാലക്കാട്‌ അത്തിപൊറ്റയിലുള്ള ഭാര്യവീട്ടിലേക്ക് കുടുംബസമേതം പോയി വന്നതിനുശേഷം കരിക്കിടാന്‍ ശ്രമിക്കുന്നതിടെയാണ് സംഭവം. ഉടൻ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് 5.30ഓടെയാണ് അപകടം.

ABOUT THE AUTHOR

...view details