കേരളം

kerala

ETV Bharat / state

സുപ്രീംകോടതിയെ സമീപിക്കുന്നത് കർഷകസംഘടനകളോട് കൂടിയാലോചിച്ച ശേഷം: വി എസ് സുനിൽകുമാർ - VS SUNILKUMAR

സമരത്തിന്‍റെ ചർച്ചകൾ നടക്കുന്നതിനിടെ സുപ്രീം കോടതിയെ സമീപിക്കുന്നത് പ്രതികൂലമായി ബാധിക്കുമോയെന്ന സംശയം കർഷക സംഘടനകൾ പ്രകടിപ്പിച്ചിട്ടുണ്ട്.

സുപ്രീംകോടതിയെ സമീപിക്കുന്നത് കർഷകസംഘടനകളോട് കൂടിയാലോചിച്ച ശേഷം  വി എസ് സുനിൽകുമാർ  VS SUNILKUMAR  THRISSUR
സുപ്രീംകോടതിയെ സമീപിക്കുന്നത് കർഷകസംഘടനകളോട് കൂടിയാലോചിച്ച ശേഷം: വി എസ് സുനിൽകുമാർ

By

Published : Jan 2, 2021, 4:04 PM IST

തൃശൂർ: കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് അഖിലേന്ത്യാ തലത്തിലുള്ള കർഷക സംഘടനകളോട് കൂടിയാലോചിച്ചതിന് ശേഷമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായി.

സുപ്രീംകോടതിയെ സമീപിക്കുന്നത് കർഷകസംഘടനകളോട് കൂടിയാലോചിച്ച ശേഷം: വി എസ് സുനിൽകുമാർ

എന്നാൽ സമരത്തിന്‍റെ ചർച്ചകൾ നടക്കുന്നതിനിടെ സുപ്രീം കോടതിയെ സമീപിക്കുന്നത് പ്രതികൂലമായി ബാധിക്കുമോയെന്ന സംശയം കർഷക സംഘടനകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ കർഷക സംഘടനകളുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനങ്ങളെന്ന് മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details