കേരളം

kerala

ETV Bharat / state

പാർട്ടി അവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും: വി.മുരളീധരൻ - election

സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർക്ക് അയോഗ്യതയില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

പാർട്ടി അവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: വി.മുരളീധരൻ  നിയമസഭാ തെരഞ്ഞെടുപ്പ്  നിയമസഭ  സിനിമാതാരങ്ങൾ  തെരഞ്ഞെടുപ്പ്  കേന്ദ്ര സഹമന്ത്രി  തൃശൂർ  v.muraleedharan about assembly election  v.muraleedharan  assembly election  election  thrissur
പാർട്ടി അവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: വി.മുരളീധരൻ

By

Published : Jan 23, 2021, 12:33 PM IST

Updated : Feb 1, 2021, 9:43 PM IST

തൃശൂർ:പാർട്ടി അവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിനെ അതിന്‍റെ ഗൗരവത്തോടെ കാണുമെന്നും സിനിമാതാരങ്ങൾ ഉൾപ്പടെയുള്ളവർക്ക് അയോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും: വി.മുരളീധരൻ
Last Updated : Feb 1, 2021, 9:43 PM IST

ABOUT THE AUTHOR

...view details