കേരളം

kerala

ETV Bharat / state

തൃശൂരിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി; പ്രതിയ്ക്കാ‌യി തെരച്ചില്‍ - തൃശൂര്‍ ഇന്നത്തെ വാര്‍ത്ത

വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇന്‍സ്‌പെക്‌ടര്‍ സിഎച്ച് ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ് നടപടി

Thrissur Vadanappally illegal spirit hunt  595 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി  വാടാനപ്പള്ളി എക്സൈസ്  Vatanapally Excise  തൃശൂരില്‍ വന്‍ സ്‌പിരിറ്റ് വേട്ട  spirit hunt in thrissur  തൃശൂര്‍ ഇന്നത്തെ വാര്‍ത്ത  Thrissur todays news
തൃശൂരിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി; പ്രതിക്കായി തെരച്ചില്‍

By

Published : Nov 7, 2022, 3:21 PM IST

Updated : Nov 7, 2022, 3:43 PM IST

തൃശൂര്‍:വാടാനപ്പള്ളി തൃത്തല്ലൂരിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി. 17 കന്നാസുകളിലായായാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെയാണ് എക്‌സൈസ് നടപടി.

തൃശൂര്‍ വാടാനപ്പള്ളിയില്‍ വന്‍ സ്‌പിരിറ്റ് വേട്ട

വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇന്‍സ്‌പെക്‌ടര്‍ സിഎച്ച് ഹരികുമാറും റേഞ്ച് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് സിഐ മാധ്യമങ്ങളെ അറിയിച്ചു.

Last Updated : Nov 7, 2022, 3:43 PM IST

ABOUT THE AUTHOR

...view details