തൃശൂർ:തൃശൂർ നഗരത്തിൽ കെ.മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന് ആവശ്യം. യൂത്ത് കോൺഗ്രസ്-കെഎസ്‌യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. തൃശൂര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
തൃശൂരിൽ കെ.മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ - K MURALIDHARAN POSTER
കഴിഞ്ഞ ദിവസം കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
തൃശൂരിൽ കെ.മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ
തൃശൂരിൽ കെ.മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കെ.മുരളീധരനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.