കേരളം

kerala

ETV Bharat / state

തൃശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയേക്കും - Covid updates

രോഗ വ്യാപനം വർധിച്ചാൽ തീരുമാനങ്ങളിൽ മാറ്റം വരുത്തും.

Thrissur Pooram conduct Covid protocol  തൃശൂർ പൂരം കൊവിഡ്  Covid updates  Corona updates
തൃശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയേക്കും

By

Published : Feb 6, 2021, 2:47 PM IST

തൃശൂർ: തൃശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ ആലോചന. എന്നാൽ രോഗ വ്യാപനം വർധിച്ചാൽ തീരുമാനങ്ങളിൽ മാറ്റം വരുത്തും. ഇതിനായി ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. മാർച്ചിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും.

ABOUT THE AUTHOR

...view details