കേരളം

kerala

ETV Bharat / state

ദുബൈയില്‍ ടാങ്കർ ലോറി മറിഞ്ഞ് തൃശൂർ സ്വദേശി മരിച്ചു - tanker lorry accident dubai news

തൃശൂർ മണലൂർ പുത്തനങ്ങാടി സ്വദേശി ചുള്ളിയില്‍ ലെനിൻ (42) ആണ് മരിച്ചത്.

ദുബായ് അപകടം  ഇന്ധന ടാങ്കർ മറിഞ്ഞ് ദുബായില്‍ മരണം  ദുബായില്‍ മലയാളി അപകടത്തില്‍ മരിച്ചു  dubai accident story  tanker lorry accident dubai news  malayali died dubai
ദുബായില്‍ ടാങ്കർ ലോറി മറിഞ്ഞ് തൃശൂർ സ്വദേശിക്ക് ദൗരുണാന്ത്യം

By

Published : Jun 10, 2020, 10:39 AM IST

തൃശൂർ:ദുബൈയിൽ ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് തീ പടർന്ന് തൃശൂർ സ്വദേശി മരിച്ചു. തൃശൂർ മണലൂർ പുത്തനങ്ങാടി സ്വദേശി ചുള്ളിയില്‍ ലെനിൻ (42) ആണ് മരിച്ചത്. ഡിവൈഡറില്‍ തട്ടി ലോറി മറിച്ചാണ് അപകടമുണ്ടായത്. ഏഴ് മാസം മുൻപാണ് ലെനിൻ വിദേശത്തേക്ക് മടങ്ങിയത്. ഭാര്യ രാജി, മകൻ ആത്‌മിക്.

ABOUT THE AUTHOR

...view details