തൃശൂര്‍: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ തീ കൊളുത്തി. തൃശൂര്‍ പുന്നയൂർക്കുളത്താണ് സംഭവം. ചമ്മന്നൂര്‍ സ്വദേശി 75 വയസുള്ള ശ്രീമതിയെയാണ് മകൻ മനോജ് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകൻ അമ്മയെ തീ കൊളുത്തി - മകൻ അമ്മയെ തീ കൊളുത്തി
തൃശൂര്‍ പുന്നയൂർക്കുളത്ത് മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ തീ കൊളുത്തി
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകൻ അമ്മയെ തീ കൊളുത്തി.
മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.