തൃശൂര്‍:പോത്തിന്‍റെ ആക്രമണം നേരിട്ടുകണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. പാവറട്ടി പെരിങ്ങാട് പള്ളിക്ക് സമീപം താമസിക്കുന്ന ചന്ദ്രന്‍ (64) ആണ് മരിച്ചത്. പുലർച്ചെ നാലരയോടെയാണ് സംഭവം.
പോത്തിന്‍റെ ആക്രമണം കണ്ടുനിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു - Man collapsed and died in Thrissur Pavaratty
തൃശൂര്‍ പെരിങ്ങാട് സ്വദേശി ചന്ദ്രന്‍ ആണ് വീട്ടിലെ പോത്തിനെ മറ്റൊരു പോത്ത് ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ് മരിച്ചത്
![പോത്തിന്‍റെ ആക്രമണം കണ്ടുനിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു പോത്തിന്‍റെ ആക്രമണം കണ്ടുനിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു തൃശൂരില്‍ പോത്തിന്‍റെ ആക്രമണം വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു Man collapsed and died during buffalo attack Man collapsed and died in Thrissur Pavaratty buffalo attack in Thrissur Pavaratty](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14208598-thumbnail-3x2-buf.jpg)
പോത്തിന്‍റെ ആക്രമണം കണ്ടുനിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു
പോത്തിന്‍റെ ആക്രമണം നേരിട്ടുകണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു.
ALSO READ:ഒരു അമ്മയല്ലേ ഞാൻ, പൊലീസേ, സര്‍ക്കാരേ നിങ്ങളെന്ത് ചെയ്തു: അമ്മക്കണ്ണുനീരില്‍ നൊന്ത് കേരളം
കെട്ടഴിഞ്ഞുവന്ന പോത്ത് ചന്ദ്രൻ വളർത്തിയിരുന്ന പോത്തിനെ ആക്രമിക്കുകയുണ്ടായി. ഇത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസും ഫയർഫോഴ്‌സുമെത്തിയാണ് പോത്തിനെ നിയന്ത്രണ വിധേയമാക്കിയത്.