തൃശൂർ: മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കാണ് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ ഓഫിസിന് നൂറ് മീറ്റർ മുന്നേ പൊലീസ് തടഞ്ഞു.
തൃശൂരിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം - city police commissioner office
സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കാണ് മഹിളാ മോർച്ച പ്രതിഷേധം നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ പിരിഞ്ഞുപോയി.
തൃശൂരിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം
ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ പിരിഞ്ഞുപോയി.
Last Updated : Sep 17, 2020, 4:35 PM IST