കേരളം

kerala

ETV Bharat / state

തൃശ്ശൂര്‍ ജില്ലയില്‍ 441 പേര്‍ക്ക് കൂടി കൊവിഡ്, 442 പേര്‍ രോഗമുക്തരായി - 442 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 82,667 ആണ്.

In Thrissur district 441 more people got Covid and 442 got sick  Thrissur district 441 more people got Covid  Covid  തൃശ്ശൂര്‍ ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ്, 442 പേര്‍ രോഗമുക്തരായി  തൃശ്ശൂര്‍ ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ്  442 പേര്‍ രോഗമുക്തരായി  കൊവിഡ്
തൃശ്ശൂര്‍ ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ്, 442 പേര്‍ രോഗമുക്തരായി

By

Published : Jan 20, 2021, 10:37 PM IST

തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 442 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4814 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 82,667 ആണ്. 77,299 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 430 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 3 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 5 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ABOUT THE AUTHOR

...view details