തൃശ്ശൂര്‍: ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 391 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6068 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 136 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 72,253 ആയി. ആകെ രോഗമുക്തരുടെ എണ്ണം 65,666 ആയി.
തൃശ്ശൂര്‍ ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ്, 391 പേര്‍ രോഗമുക്തരായി - കൊവിഡ്
തൃശ്ശൂര്‍ ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 391 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6068 ആയി.
തൃശ്ശൂര്‍ ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ്, 391 പേര്‍ രോഗമുക്തരായി
സമ്പര്‍ക്കം വഴി 350 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.