കേരളം

kerala

ETV Bharat / state

വടക്കാഞ്ചേരിയിൽ നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു ; അണലി കടിച്ചത് സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ - തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥിയെ പാമ്പ് കടിച്ചു

വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ അദേശിനാണ് പാമ്പ് കടിയേറ്റത്

നാലാംക്ലാസുകാരനെ പാമ്പ് കടിച്ചു  The student was bitten by a snake  The student was bitten by a snake in thrissur  നാലാംക്ലാസുകാരനെ പാമ്പ് കടിച്ചു  വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസുകാരനെ പാമ്പ് കടിച്ചു  തൃശൂർ വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയെ പാമ്പ് കടിച്ചു  വിദ്യാർഥിയെ പാമ്പ് കടിച്ചു  തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥിയെ പാമ്പ് കടിച്ചു  വടക്കാഞ്ചേരിയിൽ നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു
വടക്കാഞ്ചേരിയിൽ നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു

By

Published : Jun 2, 2022, 1:42 PM IST

തൃശൂർ : തൃശൂർ വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയെ പാമ്പ് കടിച്ചു. കുമരനെല്ലൂർ സ്വദേശി അദേശിനാണ് പാമ്പ് കടിയേറ്റത്. സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

വിദ്യാർഥിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. കടിച്ചത് അണലിയാണെന്ന് തിരിച്ചറിഞ്ഞു. സ്‌കൂളിനെക്കുറിച്ച് പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് അനിൽ കുമാർ പറഞ്ഞു.

വടക്കാഞ്ചേരിയിൽ നാലാം ക്ലാസുകാരന് പാമ്പ് കടിയേറ്റു

Also read: ഒരു മാസത്തിനിടെ ഒരേ പാമ്പ്, ഒരു കുടുംബത്തിലെ മൂന്ന് പേരെ കടിച്ചത് ആറു തവണ; 'പക'യെന്ന് വിശ്വാസം

സ്‌കൂളിൽ ശുചീകരണം പൂർത്തിയായത് താൻ നേരിട്ട് കണ്ടിരുന്നു. സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുമ്പോൾ ആകസ്‌മികമായാണ് ആദേശിനെ പാമ്പ് കടിച്ചത്. കുട്ടി ഇപ്പോൾ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും അനിൽ കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details