കേരളം

kerala

ETV Bharat / state

സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോർട്ട്‌; ഡോ.തോമസ് ഐസക് - kerala news

വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും കിഫ്ബി വേണ്ടെങ്കില്‍ പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാവണമെന്നും തോമസ് ഐസക് പറഞ്ഞു

സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോർട്ട്  ഡോ.തോമസ് ഐസക്  തൃശൂർ വാർത്ത  thrissur news  കേരള വാർത്ത  kerala news  The CAG report is a denial of general justice
സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോർട്ട്‌;ഡോ.തോമസ് ഐസക്

By

Published : Jan 26, 2021, 3:57 PM IST

Updated : Jan 26, 2021, 4:05 PM IST

തൃശൂർ:സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോർട്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഇത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണ്. സിഎജിക്ക് മുന്നിൽ കീഴടങ്ങാന്‍ ആകില്ല.വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും കിഫ്ബി വേണ്ടെങ്കില്‍ പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാവണമെന്നും തോമസ് ഐസക് പറഞ്ഞു.

സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോർട്ട്‌; ഡോ.തോമസ് ഐസക്

കിഫ്ബിയുടെ പ്രവർത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കൾ പറയട്ടെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കിഫ്ബി ചർച്ച വിഷയമാകുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

Last Updated : Jan 26, 2021, 4:05 PM IST

ABOUT THE AUTHOR

...view details