തൃശൂര്‍ മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തിരൂര്‍ ഓഴൂര്‍ പൈക്കാട്ടുവീട്ടില്‍ മണിയുടെ ഭാര്യ രുഗ്മിണി (47), അലന്‍ കൃഷ്ണന്‍ (ആറ്) എന്നിവരാണ് മരിച്ചത്.
മൂണ്ടൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരം.
അപകടത്തില്‍ കുട്ടി മരിച്ചു
അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കുടുംബത്തിലെ അഞ്ച് പേര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.