കേരളം

kerala

ETV Bharat / state

തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ - സുരേഷ് ഗോപിക്ക് ലീഡ്

1500 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.

Suresh Gopi  suresh gopi leading  Suresh Gopi leading in Thrissur constituentcy  Thrissur constituentcy results  തൃശൂരിൽ സുരേഷ് ഗോപിക്ക് ലീഡ്  സുരേഷ് ഗോപിക്ക് ലീഡ്  1500 വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ
തൃശൂരിൽ സുരേഷ് ഗോപിക്ക് മുന്നിൽ

By

Published : May 2, 2021, 11:30 AM IST

Updated : May 2, 2021, 1:36 PM IST

തൃശൂർ: തൃശൂർ നിയോജക മണ്ഡലത്തിൽ സിനിമാ താരവും എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. 1500 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം കൂടിയാണ് സുരേഷ്‌ ഗോപി.

Last Updated : May 2, 2021, 1:36 PM IST

ABOUT THE AUTHOR

...view details