കേരളം

kerala

ETV Bharat / state

എസ്ഐ തൂങ്ങി മരിച്ച നിലയിൽ - si death thrissur

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എസ്ഐ മുനിദാസിനെ കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നതായാണ് സൂചന.

SI found dead  തൂങ്ങി മരിച്ച നിലയിൽ  തൃശൂർ പൊലീസ്  വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്‌സ്  എസ്ഐ തൂങ്ങി മരിച്ച നിലയിൽ  SI found dead by hanging  police quarters thrissur  vadakkanchery  si death thrissur
വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്‌സിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

By

Published : Sep 3, 2020, 10:30 AM IST

തൃശൂർ: വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്‌സിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്ഐ മുനിദാസ് (48) ആണ് മരിച്ചത്. അഞ്ചു മാസമായി മെഡിക്കൽ ലീവിലായിരുന്ന മുനിദാസിനെ കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നതായാണ് സൂചന.

ABOUT THE AUTHOR

...view details