തൃശൂര്‍: ബിജെപി സംസ്ഥാന നേതൃത്വവുമായി കഴിഞ്ഞ പത്തുമാസമായി ഇടഞ്ഞു നിന്ന ശോഭ സുരേന്ദ്രൻ ഇന്ന് പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തു. ദേശീയ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
പത്ത് മാസത്തിന് ശേഷം ശോഭ സുരേന്ദ്രന്‍ ബിജെപി യോഗത്തില്‍ - തൃശൂര്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂരിൽ നടക്കുന്ന നേതൃ യോഗത്തിനെത്തിയതായിരുന്നു ശോഭ സുരേന്ദ്രന്‍.
പത്ത് മാസത്തിന് ശേഷം ശോഭ സുരേന്ദ്രന്‍ ബിജെപി യോഗത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂരിൽ നടക്കുന്ന നേതൃയോഗത്തിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
Last Updated : Feb 4, 2021, 1:22 PM IST