കേരളം

kerala

ETV Bharat / state

മുതിർന്ന കോൺഗ്രസ് നേതാവ് എം.പി ഭാസ്കരൻ നായർ അന്തരിച്ചു - Bhaskaran Nair

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം

തൃശൂർ  മുതിർന്ന കോൺഗ്രസ് നേതാവ്  കെ.കരുണാകൻ  ഭാസ്കരൻ നായർ  Bhaskaran Nair  K Karunakaran
മുതിർന്ന കോൺഗ്രസ് നേതാവായ എം.പി ഭാസ്കരൻ നായർ അന്തരിച്ചു

By

Published : Oct 27, 2020, 10:12 PM IST

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ ഡി.സി.സി മുൻ പ്രസിഡന്‍റായ എം.പി ഭാസ്കരൻ നായർ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. ലീഡർ കെ.കരുണാകരന്‍റെ വിശ്വസ്ഥനായിരുന്നു ഭാസ്കരൻ നായർ. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റായിരുന്നു.

ABOUT THE AUTHOR

...view details