കേരളം

kerala

ETV Bharat / state

സ്വപ്നയും റമീസും ആശുപത്രി വിട്ടു - thrissur medical college

വിദഗ്ധ പരിശോധനകൾക്ക് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ ബോർഡിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് ഇരുവരേയും ഡിസ്ചാർജ് ചെയ്തത്

തൃശൂര്‍  thrissur  കോളജ്  തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി  വിയ്യൂര്‍  വിയ്യൂർ വനിതാ ജയിൽ  thrissur medical college  Viyoor
സ്വപ്നയും റമീസും ആശുപത്രി വിട്ടു

By

Published : Sep 15, 2020, 7:42 PM IST

തൃശൂര്‍:തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റമീസിനേയും സ്വപ്നയേയും ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരേയും വിയ്യൂര്‍ ജയിലിലെത്തിച്ചു. വിദഗ്‌ദ പരിശോധനകൾക്ക് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ ബോർഡിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലും റമീസിനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലുമാണ്‌ താമസിപ്പിച്ചിരിക്കുന്നത്‌

ABOUT THE AUTHOR

...view details