കേരളം

kerala

ETV Bharat / state

പെട്രോൾ-ഡീസൽ-ഗ്യാസ് വില വർധനവിനെതിരെ പ്രതിഷേധ ധർണ - kerala news

ധർണ കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്‌തു

Protest dharna against petrol, diesel and gas price hike  പെട്രോൾ-ഡീസൽ-ഗ്യാസ് വില വർധനവ്‌  പ്രതിഷേധ ധർണ  തൃശൂർ വാർത്ത  thrissur news  kerala news  കേരള വാർത്ത
പെട്രോൾ-ഡീസൽ-ഗ്യാസ് വില വർധനവിനെതിരെ പ്രതിഷേധ ധർണ

By

Published : Feb 16, 2021, 5:13 PM IST

തൃശൂർ: പെട്രോൾ-ഡീസൽ-ഗ്യാസ് വില വർധനവിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിന്‌ മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്‌തു. അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷനായി. ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, ജോൺ ഡാനിയൽ, ജോസ് വള്ളൂർ, ടി ജെ സനിഷ് കുമാർ, രവി താണിക്കൽ, അഡ്വ. ഷാജി കോടൻ കണ്ടത്ത്, സിസി ശ്രീകുമാർ, വിജയ് ഹരി കെ ഗിരിഷ് കുമാർ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details