തൃശൂർ: കൊടകര കുഴൽപ്പണ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിയുടെ മൊഴിയെടുക്കും. തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് മൊഴിയെടുക്കുന്നത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
കൊടകര കുഴൽപ്പണത്തട്ടിപ്പ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും - മൊഴിയെടുക്കും
തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് മൊഴിയെടുക്കുന്നത്
കൊടകര കുഴൽപ്പണത്തട്ടിപ്പ്:സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും