പെരുവനം കുട്ടൻമാരാർക്ക് ദേഹാസ്വാസ്ഥ്യം - പെരുവനം കുട്ടൻമാരാർ
മന്ത്രി സുനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്
പെരുവനം കുട്ടൻമാരാർ
തൃശ്ശൂർ:പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേളപ്രമാണി പെരുവനം കുട്ടൻമാരാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി സുനിൽകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. വിശ്രമത്തിന്
ശേഷം ഒരു മണിക്കൂറിനുളളിൽ അദ്ദേഹം തിരിച്ചെത്തി. പെരുവനം കുട്ടൻമാരാരാണ് ഇലഞ്ഞിത്തറമേളത്തിന് പ്രാമാണികത്വം വഹിക്കുക.