കേരളം

kerala

ETV Bharat / state

പെരിങ്ങല്‍കുത്ത് ഡാമിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി - പെരിങ്ങല്‍കുത്ത് ഡാം

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

peringalkuth  Peringalkuthu Dam shutters were raised  Peringalkuthu Dam  പെരിങ്ങല്‍കുത്ത് ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി  പെരിങ്ങല്‍കുത്ത് ഡാം  ഷട്ടറുകള്‍ ഉയര്‍ത്തി
പെരിങ്ങല്‍കുത്ത് ഡാമിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി

By

Published : Sep 19, 2020, 7:44 PM IST

തൃശൂർ: പെരിങ്ങല്‍കുത്ത് ഡാമിലെ അഞ്ച് ഷട്ടറുകള്‍ എട്ടടി ഉയര്‍ത്തി. 220 ക്യുമെക്‌സ് വെള്ളം ചാലക്കുടി പുഴയിലേയ്‌ക്ക് ഒഴുക്കുകയാണ്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കേരള ഷോളയാര്‍ അണക്കെട്ട് രണ്ട് അടി തുറന്നു. പെരിങ്ങല്‍കുത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്‌.

ABOUT THE AUTHOR

...view details