തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്. ഞായറാഴ്ചയാണ് അടിപിടി നടന്നത്. മുന്നിലെ വാഹന യാത്രക്കാര്‍ പണം നല്‍കാത്തതിനെ ചൊല്ലി ടോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ കാത്തുനില്‍ക്കേണ്ടിവന്ന കാര്‍ യാത്രികരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയത്.
പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല് - പാലിയേക്കര ടോള്‍ പ്ലാസ തർക്കം
മുന്നിലെ വാഹന യാത്രക്കാര്‍ ടോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ മറ്റ് യാത്രികർക്ക് കാത്തുനില്‍ക്കേണ്ടി വന്നതിനെ തുടർന്നാണ് പ്രശ്നമുണ്ടായത്

പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്
പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്
Also Read: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു
ഷിഫ്റ്റ് ഇന്‍ ചാര്‍ജായ ജീവനക്കാരനെ തല്ലിയതോടെ മറ്റ് ടോള്‍ ജീവനക്കാര്‍ കൂട്ടമായി വന്ന് കാര്‍ യാത്രികരെ മര്‍ദിക്കുകയായിരുന്നു. ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.