കേരളം

kerala

ETV Bharat / state

തിരുവില്വാമലയിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ - വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് പുറത്ത് പോർച്ചിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

Thiruvilwamala woman death  തിരുവില്വാമല വയോധിക മരണം  വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ  Old woman death
തിരുവില്വാമല

By

Published : Jul 3, 2020, 4:41 PM IST

തൃശൂർ: തിരുവില്വാമലയിൽ തനിച്ചു കഴിഞ്ഞിരുന്ന വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല പരേതനായ പരശുരാമൻ നായരുടെ ഭാര്യ നിർമ്മല നന്ത്യാലത്ത് (65) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് പുറത്ത് പോർച്ചിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ദേഹത്ത് ഡീസലൊഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details