കേരളം

kerala

ETV Bharat / state

തൃശൂർ അന്തിക്കാട് ആംബുലൻസ് മറിഞ്ഞ് നഴ്‌സ് മരിച്ചു - ആംബുലൻസ് മറിഞ്ഞ് നഴ്‌സ്

തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഡോണ(23)യാണ് മരിച്ചത്

nurse died in ambulance accident anthikkad  തൃശൂർ അന്തിക്കാട് ആംബുലൻസ്  അന്തിക്കാട് ആംബുലൻസ് മറിഞ്ഞ്  ആംബുലൻസ് മറിഞ്ഞ് നഴ്‌സ്  നഴ്‌സ് മരിച്ചു
നഴ്‌സ്

By

Published : May 5, 2020, 9:48 AM IST

തൃശൂർ: തൃശൂർ അന്തിക്കാട് ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നഴ്‌സ് മരിച്ചു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഡോണ(23)യാണ് മരിച്ചത്. അന്തിക്കാട് ആലിന് സമീപം തിങ്കളാഴ്‌ച വൈകീട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഡോണയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആംബുലൻസ് മറിഞ്ഞ് നഴ്‌സ് മരിച്ചു

ABOUT THE AUTHOR

...view details