കേരളം

kerala

ETV Bharat / state

ശബരിമല വിഷയം; യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂലമെന്ന് ചെന്നിത്തല - കേരള വാർത്ത

എൻഎസ്എസുമായി നേരിട്ട് സംസാരിക്കാൻ യുഡിഎഫ് തയ്യാർ

NSS criticizes UDF over Sabarimala issue  Ramesh Chennithala  രമേശ് ചെന്നിത്തല  ശബരിമല വിഷയം  യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂ  തൃശൂർ വാർത്ത  thrissur news  കേരള വാർത്ത  kerala news
ശബരിമല വിഷയത്തിൽ യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂലം;രമേശ് ചെന്നിത്തല

By

Published : Feb 10, 2021, 11:49 AM IST

Updated : Feb 10, 2021, 12:43 PM IST

തൃശൂർ:ശബരിമല വിഷയത്തിൽ യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസുമായി നേരിട്ട് സംസാരിക്കാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ - ഓർത്തഡോക്സ് തർക്കം സമാധാനപരമായി പരിഹരിക്കാനാണ് യുഡിഎഫ് ശ്രമമെന്നും ചെന്നിത്തല കൂട്ടിചേർത്തു.

ശബരിമല വിഷയം; യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂലമെന്ന് ചെന്നിത്തല
Last Updated : Feb 10, 2021, 12:43 PM IST

ABOUT THE AUTHOR

...view details