കേരളം

kerala

ETV Bharat / state

കാട്ടൂരില്‍ ബാങ്ക് മാനേജരെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം - ബാങ്ക് മാനേജരെ കൊലുപ്പെടുത്താന്‍ ശ്രമം

കണ്ണൂർ സ്വദേശി വി.പി. രാജേഷിന് നേരെയാണ് അജ്ഞാതന്‍റെ ആക്രണം. കറുത്ത ആക്റ്റീവ സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ പ്രതി ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു.

KATTUR SBI MANAGER  MURDER ATTEMPT KATTUR SBI MANAGER  ബാങ്ക് മാനേജരെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  ബാങ്ക് മാനേജരെ കൊലുപ്പെടുത്താന്‍ ശ്രമം  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച്
കാട്ടൂരില്‍ ബാങ്ക് മാനേജരെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

By

Published : Nov 4, 2020, 5:01 PM IST

Updated : Nov 4, 2020, 5:14 PM IST

തൃശ്ശൂര്‍: ഭാരതീയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ചിലെ മാനേജരെ തലക്കടിച്ചു കൊലപെടുത്താൻ ശ്രമം. രാവിലെ ബാങ്ക് തുറക്കാൻ എത്തിയ കണ്ണൂർ സ്വദേശി വി.പി. രാജേഷിന് നേരെയാണ് അജ്ഞാതന്റെ ആക്രമണം. കറുത്ത ആക്റ്റീവ സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ പ്രതി ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ രക്ഷപെട്ടു. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

കാട്ടൂരില്‍ ബാങ്ക് മാനേജരെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
Last Updated : Nov 4, 2020, 5:14 PM IST

ABOUT THE AUTHOR

...view details