തൃശൂരില്‍ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു - കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു
മുറ്റിച്ചൂര്‍ സ്വദേശി നിഥിലാണ് മരിച്ചത്.
![തൃശൂരില്‍ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു man hacked to death thrissur murder accused hacked to death thrissur murder case തൃശൂരില്‍ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു തൃശൂരില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9122141-thumbnail-3x2-thrissur2.jpg)
തൃശൂരില്‍ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു
തൃശൂര്‍: അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിന് സമീപം യുവാവ് വെട്ടേറ്റ് മരിച്ചു. മുറ്റിച്ചൂര്‍ സ്വദേശി നിതിനാണ് മരിച്ചത്. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയായിരുന്നു ഇയാള്‍. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിതിനെ മറ്റൊരു കാറിലെത്തിയ സംഘം വിളിച്ചിറക്കി വെട്ടുകയായിരുന്നു. പ്രതികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
Last Updated : Oct 10, 2020, 1:39 PM IST