തൃശൂർ: മണ്ണുത്തി വടക്കഞ്ചേരി ആറുവരിപാതയുടെ നിർമാണം 2021 സെപ്റ്റംബർ 30നകം പൂർത്തികരിക്കാൻ സാധിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു. രമ്യ ഹരിദാസ് എം.പി നൽകിയ കത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പരാമർശം.
മണ്ണുത്തി വടക്കഞ്ചേരിപാത നിർമാണം സെപ്റ്റംബർ 30നകം പൂർത്തിയാക്കുമെന്ന് നിതിൻ ഗഡ്‌കരി - രമ്യ ഹരിദാസ് എം.പി
രമ്യ ഹരിദാസ് എം.പി നൽകിയ കത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പരാമർശം.
മണ്ണുത്തി വടക്കഞ്ചേരിപാത നിർമാണം സെപ്റ്റംബർ 30നകം പൂർത്തിയാക്കുമെന്ന് നിതിൻ ഗഡ്‌കരി
റോഡ് നിർമാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും അടിയന്തരമായി പൂർത്തിയാക്കണമെന്നും കാണിച്ചാണ് രമ്യ ഹരിദാസ് കേന്ദ്രമന്ത്രിക്ക് കത്തയച്ചത്.