കേരളം

kerala

ETV Bharat / state

തൃശൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി - തൃശൂർ ക്രൈം ന്യൂസ്

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്.

man hacked to death by son in thrissur  thrissur  thrissur latest news  crime news  thrissur crime news  തൃശൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി  തൃശൂർ  തൃശൂർ ക്രൈം ന്യൂസ്  ക്രൈം ന്യൂസ്
തൃശൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

By

Published : Apr 14, 2021, 4:04 PM IST

തൃശൂർ: ദേശമംഗലത്ത് അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. ദേശമംഗലം തലശ്ശേരിയിൽ ആണ് സംഭവം നടന്നത്. എഴുപത്തിരണ്ടുകാരനായ മുഹമ്മദ് ആണ് മരിച്ചത്. മകൻ ജമാലിനെ ( 33 ) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടു നൽകും.

ABOUT THE AUTHOR

...view details