തൃശൂര്‍: വീട്ടില്‍ വാഹനം കഴുകുന്നതിനിടെ മോട്ടോറില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ഗുരുവായൂര്‍ സ്വദേശി ജിതിന്‍ (30) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ 8.45 നായിരുന്നു സംഭവം. സ്‌പ്രേയര്‍ ഉപയോഗിച്ച് വീട്ട് മുറ്റത്ത് ബൈക്കുകള്‍ കഴുകികൊണ്ടിരിക്കുകയായിരുന്നു.
വാഹനം കഴുകുന്നതിനിടെ മോട്ടോറില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു - കാറു കഴുകുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
ഗുരുവായൂര്‍ സ്വദേശി ജിതിന്‍ (30) ആണ് മരിച്ചത്. സ്‌പ്രേയറിന്‍റെ പൈപ്പ് വലിച്ചുകൊണ്ട് പോകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
വാഹനം കഴുകുന്നതിനിടെ മോട്ടറില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
കാര്‍ കഴുകുന്നതിനായി സ്‌പ്രേയറിന്‍റെ പൈപ്പ് വലിച്ചുകൊണ്ട് പോകുന്നതിനിടെയാണ് ജിതിന് ഷോക്കടിച്ചത്. മോട്ടോറിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ജിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Last Updated : Dec 19, 2021, 2:57 PM IST