കേരളം

kerala

ETV Bharat / state

മസ്‌ക്കറ്റിൽ പനി ബാധിച്ച് മലയാളി മരിച്ചു - മലയാളി മരിച്ചു

ഇയാൾ താമസിച്ച ലേബർ ക്യാമ്പിൽ വ്യാഴാഴ്ച ഉച്ചയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുൻപേ മരണം സംഭവിക്കുകയായിരുന്നു. ഗാലയിലെ ടീ ജാൻ കമ്പനിയിലെ മുൻ ജീവനക്കാരനാണ്.

Muscat  dies of fever  Malayalee  മസ്‌കറ്റ്  പനി ബാധിച്ച് മലയാളി മരിച്ചു  മലയാളി മരിച്ചു  തൃശ്ശൂര്‍
മസ്‌കറ്റിൽ പനി ബാധിച്ച് മലയാളി മരിച്ചു

By

Published : Jun 4, 2020, 9:33 PM IST

തൃശ്ശൂര്‍: കുമ്പളക്കോട് തെക്കേതിൽ വീട് പരേതനായ സെയ്താലി മകൻ മുഹമ്മദ് ഹനീഫ (51) മസ്‌ക്കറ്റിൽ പനി ബാധിച്ച് മരിച്ചു. ഇയാൾ താമസിച്ച ലേബർ ക്യാമ്പിൽ വ്യാഴാഴ്ച ഉച്ചയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുൻപേ മരണം സംഭവിക്കുകയായിരുന്നു. ഗാലയിലെ ടീ ജാൻ കമ്പനിയിലെ മുൻ ജീവനക്കാരനാണ്. കൊവിഡ് 19 പരിശോധയ്ക്കായി മുഹമ്മദ് ഹനീഫയുടെ സാമ്പിളുകളെടുത്തിട്ടുണ്ട്. മാതാവ്: ബീവാത്തുമ്മ. ഭാര്യ: ഷെറീഫ. മക്കൾ: പരേതയായ ആഷിഫ, അൻഷിയ, അഫ്‌സന.

ABOUT THE AUTHOR

...view details