തൃശൂർ: പാലക്കാട് കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസിനെ തലയിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ എം.എൽ.എയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ - പാലക്കാട് കോങ്ങാട് എം.എൽ.എ\
തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ എം.എൽ.എയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി
കെ.വി.വിജയദാസ്
ഇന്നലെയാണ് കെ.വി. വിജയദാസിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പച്ചത്. നേരത്തെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു .
Last Updated : Jan 13, 2021, 8:38 AM IST