കേരളം

kerala

ETV Bharat / state

ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് രാപ്പകൽ സമരവുമായി വിശ്വാസികള്‍ - കടുപ്പശ്ശേരി ഇടവക വിശ്വാസികളുടെ രാപ്പകല്‍ സമരം

ഏകീകൃത കുർബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികൾ സമരം നടത്തുന്നത്. മാർപാപ്പയെ തള്ളി പറയുന്ന വൈദികനെ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ

Kadupassery parishioners protest  Iringalakuda diocese headquarters news  day and night protest at Iringalakuda  ഇരിങ്ങാലക്കുട രൂപത  കടുപ്പശ്ശേരി ഇടവക വിശ്വാസികളുടെ രാപ്പകല്‍ സമരം  ഏകീകൃത കുർബാന
ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് രാപ്പകൽ സമരവുമായി വിശ്വാസികള്‍

By

Published : Nov 29, 2021, 1:11 PM IST

തൃശ്ശൂര്‍:ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് കടുപ്പശ്ശേരി ഇടവക വിശ്വാസികളുടെ രാപ്പകൽ സമരം. ഏകീകൃത കുർബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികൾ സമരം നടത്തുന്നത്. മാർപാപ്പയെ തള്ളി പറയുന്ന വൈദികനെ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. വൈദികനെ മാറ്റാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് വിശ്വാസികൾ.

ABOUT THE AUTHOR

...view details