കേരളം

kerala

ETV Bharat / state

എ.പി അബ്ദുല്ലക്കുട്ടിക്കെതിരായ ആക്രമണത്തില്‍ വെള്ളിയാഴ്ച ബിജെപി പ്രതിഷേധം: കെ സുരേന്ദ്രന്‍ - ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ്

സംഭവത്തില്‍ വെള്ളിയാഴ്ച എല്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരാൾ ബി.ജെ.പിയുടെ ഉന്നത പദവിയിൽ എത്തിയതിന്‍റ് അസഹിഷ്ണുതയാണിതിന് കാരണമെന്നും സുരേന്ദ്രന്‍

K SURENDRAN  ATTACK AGAINST ABDULLAKKUTTY  എ.പി അബ്ദുല്ലക്കുട്ടിക്ക് നേരെ മലപ്പുറത്ത് ആക്രമണം  എ.പി അബ്ദുല്ലക്കുട്ടി  കെ സുരേന്ദ്രന്‍  ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ്  ബി.ജെ.പി പ്രതിഷേധം
എ.പി അബ്ദുല്ലക്കുട്ടിക്കെതിരായ ആക്രമണത്തില്‍ വെള്ളിയാഴ്ച ബിജെപി പ്രതിഷേധം: കെ സുരേന്ദ്രന്‍

By

Published : Oct 9, 2020, 5:16 AM IST

തൃശ്ശൂര്‍: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടിക്ക് നേരെ മലപ്പുറത്തുണ്ടായ ആക്രമണം ആസൂത്രിതമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. സംഭവത്തില്‍ വെള്ളിയാഴ്ച എല്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരാൾ ബി.ജെ.പിയുടെ ഉന്നത പദവിയിൽ എത്തിയതിന്‍റ് അസഹിഷ്ണുതയാണിത്. അക്രമികളെ എത്രയും വേഗം പിടികൂടാൻ പൊലീസ് തയാറാകണമെന്ന് കെ.സുരേന്ദ്രൻ തൃശൂരിൽ പ്രതികരിച്ചു. മലപ്പുറം പുത്തനത്താണിയിൽ വെച്ചാണ് അബ്ദുള്ള കുട്ടിക്ക് നേരെ അജ്ഞാത സംഘം ആക്രമണം നടത്തിയത്.

എ.പി അബ്ദുല്ലക്കുട്ടിക്കെതിരായ ആക്രമണത്തില്‍ വെള്ളിയാഴ്ച ബിജെപി പ്രതിഷേധം: കെ സുരേന്ദ്രന്‍

ABOUT THE AUTHOR

...view details