കേരളം

kerala

ETV Bharat / state

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി തൃശൂർ സ്വദേശി - thrissur

ഇന്ത്യന്‍ മിലിറ്ററി സര്‍വീസിലും കേരള പൊലീസ് സര്‍വീസിലും ജോലി ചെയ്‌ത ഒരാള്‍ എഴുതിയ പ്രാദേശിക ചരിത്രഗ്രന്ഥം എന്ന നിലയിലാണ് മാപ്രാണപുരാണത്തിന് അംഗീകാരം ലഭിച്ചത്.

India book of records  തൃശൂർ  ഇന്ത്യ ബുക്ക് ഓഫ് റേക്കോര്‍ഡ്  ജോണ്‍സണ്‍  മാപ്രാണപുരാണം  ദേശസ്നേഹിയുടെ സൈനികജീവിതം  mapranapuranam  thrissur  india books of records
ഇന്ത്യ ബുക്ക് ഓഫ് റേക്കോര്‍ഡില്‍ ഇടം കണ്ടെത്തി എഴുത്തുകാരന്‍ ജോണ്‍സണ്‍

By

Published : Mar 12, 2020, 3:58 AM IST

Updated : Mar 12, 2020, 4:31 AM IST

തൃശൂർ: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി തൃശൂരിന്‍റെ എഴുത്തുകാരന്‍ ജോണ്‍സണ്‍. പ്രൊക്‌സിയന്‍ റെറ്റര്‍ വിഭാഗത്തിലാണ് ജോണ്‍സന്‍റെ രണ്ട് രചനകൾ ഇടം നേടിയത്. മാപ്രാണപുരാണം, ദേശസ്നേഹിയുടെ സൈനികജീവിതം എന്നീ ഗ്രന്ഥങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യന്‍ മിലിറ്ററി സര്‍വീസിലും കേരള പൊലീസ് സര്‍വീസിലും ജോലി ചെയ്‌ത ഒരാള്‍ എഴുതിയ പ്രാദേശിക ചരിത്രഗ്രന്ഥം എന്ന നിലയിലാണ് മാപ്രാണപുരാണത്തിന് അംഗീകാരം ലഭിച്ചത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി തൃശൂർ സ്വദേശി

1979 മുതല്‍ 1996 വരെ ഇന്ത്യന്‍ സൈന്യത്തില്‍ ഗോറില്ലാ വിഭാഗത്തിലും 19997 മുതല്‍ 2017 വരെ കേരള പൊലീസ് വിജിലന്‍സ് വിഭാഗത്തിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടാണ് മാപ്രാണപുരാണം പ്രസിദ്ധീകരിച്ചത്.

Last Updated : Mar 12, 2020, 4:31 AM IST

ABOUT THE AUTHOR

...view details