തൃശൂർ: വാർഡ് വിഭജന ബില്ലില്‍ കോൺഗ്രസ് ഹൈക്കോടതിയിലേക്ക്. ബില്‍ നിയമമാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു.
വാർഡ് വിഭജന ബില്ലിനെതിരെ കോൺഗ്രസ് ഹൈക്കോടതിയിലേക്ക് - ward dividend bill
ബില്‍ നിയമമാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ
വാർഡ് വിഭജന ബില്ലിൽ കോൺഗ്രസ് ഹൈക്കോടതിയിലേക്ക്
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുകയാണ്. വോട്ടർ പട്ടിക സംബന്ധിച്ച വിധിയില്‍ അപ്പീലിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അനിൽ അക്കര തൃശൂരിൽ ആവശ്യപ്പെട്ടു.