കേരളം

kerala

ETV Bharat / state

വീട്ടിൽ ചാരായം വാറ്റ്; ഒരാൾ അറസ്റ്റിൽ - Illegal Distilling

കിഴക്കേ കോടാലി സ്വദേശി ശിവരാമനാണ് അറസ്റ്റിലായത്.

വീട്ടിൽ ചാരായം വാറ്റ്  വീട്ടിൽ ചാരായം വാറ്റ്; ഒരാൾ അറസ്റ്റിൽ  വാറ്റ്  Illegal Distilling in home; one arrested  Illegal Distilling  thrissur
വീട്ടിൽ ചാരായം വാറ്റ്; ഒരാൾ അറസ്റ്റിൽ

By

Published : Mar 31, 2020, 1:24 PM IST

തൃശ്ശൂർ: വീട്ടിൽ ചാരായം വാറ്റിയ ആൾ അറസ്റ്റിലായി. കിഴക്കേ കോടാലി സ്വദേശി ശിവരാമനാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും അഞ്ച് ലിറ്റർ ചാരായവും, 80 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ വാറ്റ് നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ശിവരാമനെ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details