തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി - High Court seek explanation for self governing bodies election
2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നത്

എ.പ്രസാദ്
തൃശൂർ:2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി. തൃശൂർ കോർപ്പറേഷൻ കൗൺസിലറും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എ.പ്രസാദ് സമർപ്പിച്ച ഹർജിയിന്മേലാണ് നടപടി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി