തൃശ്ശൂർ: ജില്ലയിൽ കൊരട്ടിയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്‌ടം. ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച ചുഴലിക്കാറ്റ് പുലർച്ചെ രണ്ട് മണി വരെയാണ് ആഞ്ഞടിച്ചത്. മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തിരുമുടിക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് നാശനഷ്‌ടമുണ്ടായത്.
തൃശ്ശൂർ കൊരട്ടിയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്‌ടം
ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച ചുഴലിക്കാറ്റ് പുലർച്ചെ രണ്ട് മണി വരെയാണ് ആഞ്ഞടിച്ചത്.
തൃശ്ശൂർ കൊരട്ടിയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്‌ടം
20 വൈദ്യുതി പോസ്റ്റുകൾ തകരുകയും മരം കടപുഴകുകയും ചെയ്‌തു. വിവിധയിടങ്ങളിൽ വീടിന്‍റെ മുകളിലെ ഷീറ്റുകൾ പറന്നുപോവുകയും പാർക്ക് ചെയ്‌തിരുന്ന ലോറി മറിയുകയും ചെയ്തു.
Last Updated : Jul 6, 2020, 12:08 PM IST