തൃശൂർ :ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ കൈമാറുന്നതിൽ തർക്കം. താത്കാലികമായി മാത്രമാണ് ലേലം ഉറപ്പിച്ചതെന്നും, ഭരണസമിതിയുടെ അനുമതി വേണമെന്നുമാണ് ദേവസ്വം ബോര്‍ഡിന്‍റെ പുതിയ നിലപാട്. ഇക്കാര്യം ഭരണ സമിതി ഈ മാസം 21ന് ചർച്ച ചെയ്യും. ഇതിന് ശേഷമാകും അന്തിമ തീരുമാനമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ALSO READ റോഡരികിൽ 500 ഓളം സൂര്യകാന്തി പൂക്കള്‍ ; അമ്പലപ്പടിയിൽ കൊതിപ്പിക്കും കാഴ്‌ച