കേരളം

kerala

ETV Bharat / state

കാറില്‍ കടത്താൻ ശ്രമിച്ച 7.45 കിലോ കഞ്ചാവ് പിടികൂടി - കഞ്ചാവ് പിടികൂടി

തമിഴ്‌നാട്ടിൽ നിന്നും കാറിൽ കടത്തിയ 7.5 കിലോ കഞ്ചാവാണ് നെട്ടിശേരിയിൽ വച്ച് തൃശൂർ എക്സൈസ് ഇന്‍റലിജൻസ് പിടികൂടിയത്

തൃശൂര്‍  കഞ്ചാവ് പിടികൂടി  Ganja seized in Thrissur
കാറില്‍ കടത്താൻ ശ്രമിച്ച 7.45 കിലോ കഞ്ചാവ് പിടികൂടി

By

Published : Dec 7, 2020, 7:07 PM IST

തൃശൂര്‍: നെട്ടിശേരിയില്‍ കാറില്‍ കടത്താൻ ശ്രമിച്ച ഏഴര കിലോ കഞ്ചാവും തോക്കും എക്സെെസ് സംഘം പിടികൂടി. പ്രതിയായ രാഹുൽ എന്നയാൾ ഓടി രക്ഷപെട്ടു. തമിഴ്‌നാട്ടിൽ നിന്നും കാറിൽ കടത്തിയ 7.5 കിലോ കഞ്ചാവാണ് നെട്ടിശേരിയിൽ വച്ച് തൃശൂർ എക്സൈസ് ഇന്‍റലിജൻസ് പിടികൂടിയത്. കാർ ഓടിച്ചിരുന്ന വെള്ളാനിക്കര സ്വദേശി രാഹുൽ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്നും ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നുമായാണ്‌ കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ കാറിൽ നിന്ന് ഒരു തോക്കും എക്സൈസ് സംഘം കണ്ടെത്തി.

ABOUT THE AUTHOR

...view details