കേരളം

kerala

ETV Bharat / state

മാനസിക വൈകല്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി - തൃശ്ശൂരില്‍ അച്ഛൻ മകളെ കൊലപ്പെടുത്തി

എം.എസ് നഗറിൽ ഹൃദ്യ (23) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപരിക്കേൽപ്പിച്ച അച്ഛൻ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Thrissur Venginissery Murder  father Killd his mentally challenged daughter Thrissur  മാനസിക വൈകല്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി  തൃശ്ശൂരില്‍ അച്ഛൻ മകളെ കൊലപ്പെടുത്തി  വെങ്ങിണിശ്ശേരി കൊലപാതകം
മാനസിക വൈകല്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി

By

Published : Jan 3, 2022, 12:49 PM IST

Updated : Jan 3, 2022, 12:57 PM IST

തൃശ്ശൂര്‍: വെങ്ങിണിശ്ശേരിയിൽ മാനസിക വൈകല്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. എം.എസ് നഗറിൽ ഹൃദ്യ (23) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപരിക്കേൽപ്പിച്ച അച്ഛൻ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാനസിക വൈകല്യമുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി

പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കൂടുല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Also Read: തൃശൂരിൽ ഹാഷിഷ് ഓയിലും എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

Last Updated : Jan 3, 2022, 12:57 PM IST

ABOUT THE AUTHOR

...view details