തൃശൂരില്‍ ഡ്രൈ റൺ പൂർത്തിയായി - ഡ്രൈ റൺ
രാവിലെ 10 മണി മുതല്‍ 12 മണി വരെ ആയിരുന്നു ഡ്രൈ റൺ.
തൃശൂരില്‍ ഡ്രൈ റൺ പൂർത്തിയായി
തൃശൂര്‍: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ ജില്ലയില്‍ പൂർത്തിയായി. രാവിലെ 10 മണി മുതല്‍ 12 മണി വരെ ആയിരുന്നു ഡ്രൈ റൺ. ഗവ മെഡിക്കല്‍ കോളജിലും അയ്യന്തോള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ നിന്നുമുള്ള ദയ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍ നടത്തിയത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവരില്‍ നിന്നും തെരഞ്ഞെടുത്ത 25 പേര്‍ക്ക് വീതമായിരുന്നു ഡ്രെ റണ്‍.
Last Updated : Jan 8, 2021, 1:25 PM IST