തൃശൂര്‍: Doctor arrested for accepting bribe: കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ. ഗവ.മെഡിക്കൽ കോളജിലെ അസ്ഥിരോഗ സര്‍ജന്‍ ഡോ.കെ.ബാലഗോപാലാണ് വിജിലൻസ് പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്‌റ്റ്.
തൃശൂരില്‍ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ; മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ - കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ
Doctor arrested for accepting bribe : തൃശൂരില്‍ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളജ് ഡോക്‌ടര്‍ അറസ്‌റ്റിൽ
ALSO READ:Highcourt Against Churuli Movie : 'ഭാഷാപ്രയോഗം അതിഭീകരം'; ചുരുളി സിനിമയ്‌ക്കെതിരെ ഹൈക്കോടതി
വിയ്യൂരിലെ വസതിയില്‍ വച്ചാണ് വിജിലൻസ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവും ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
TAGGED:
vigilance arrest