തൃശൂർ : തിരുവനന്തപുരം കോർപറേഷനിലെ നിയമന കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി അനില്‍ കാന്ത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട ആത്മഹത്യയിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് ഡിജിപി വ്യക്‌തമാക്കി. പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും ഡിജിപി അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം : അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഡിജിപി - തിരുവനന്തപുരം കോർപ്പറേഷൻ
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട ആത്മഹത്യ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുവെന്ന് ഡിജിപി അനില്‍ കാന്ത്
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം; അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി അനില്‍ കാന്ത്